തമിഴ് ഓക്കിലനീലി (Tamil Oakblue) | |
---|---|
Arhopala bazaloides | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. bazaloides
|
Binomial name | |
Arhopala bazaloides (Hewitson, 1878)
| |
Synonyms | |
Amblypodia bazaloides Hewitson, 1878 |
കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് തമിഴ് ഓക്കിലനീലി.[1][2][3] ഇതിനെക്കുറിച്ച് ശലഭനിരീക്ഷകർക്ക് പരിമിതമായ അറിവേ ഉള്ളൂ. പശ്ചിമഘട്ടത്തിലെ വനങ്ങളിലും ഇന്ത്യയുടെ വടക്കുകിഴക്കൻ വനമേഖലകളുമാണ് ഇവയുടെ ആവാസ മേഖലകൾ. ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശിലും മ്യാൻമറിലും ഇതിനെ കാണുന്നു.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)