Tamil Catseye | |
---|---|
![]() | |
![]() | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Z. saitis
|
Binomial name | |
Zipaetis saitis |
ഇന്ത്യയിലെ പശ്ചിമഘട്ടനിരകളിൽ മാത്രം കാണുന്ന ഒരു സ്ഥാനീയ ശലഭമാണ് പൂച്ചക്കണ്ണി.[1][2][3][4] മഴക്കാടുകളിലെ നനവാർന്ന പ്രദേശങ്ങളിൽക്കാണപ്പെടുന്ന ഈ ശലഭത്തിനെ പറക്കുന്ന സമയത്ത് ചിറകുകളിൽ തെളിഞ്ഞുകാണുന്ന വെള്ളിവരകൾ കൊണ്ട് തിരിച്ചറിയാം. ഈ ശലഭത്തിന്റെ ശലഭപ്പുഴുക്കൾക്ക് തവിട്ടുനിറത്തിൽ നേരിയ വരകളും കുറികളും കാണുന്നു.ഈറ്റ വർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളിലാണ് ലാർവകളെക്കാണുന്നത്.