ഇരുളൻ കോമാളി Dark Pierrot | |
---|---|
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. ananda
|
Binomial name | |
Tarucus ananda (De Nicéville, [1884])
| |
Synonyms | |
Castalius ananda |
വനപ്രദേശങ്ങളിൽ കണ്ടുവരുന്ന ചെറുശലഭം.[1][2][3][4][5] നാട്ടുകോമാളിയിൽ നിന്നും വ്യത്യസ്തമായി പിൻചിറകുകളിലെ പൊട്ടുകളില്ലാത്ത ഒഴിഞ്ഞഭാഗം കുറവായിരിക്കും. ചിറകിനടിവശം മറ്റ് കോമാളി ശലഭങ്ങളിൽ നിന്നും വ്യത്യസ്തമായി ചാര നിറമാണ്. പക്ഷികളുടെയും മൃഗങ്ങളുടെയും വിസർജ്ജ്യവസ്തുക്കളിൽ വന്നിരുന്ന് ധാതുലവണങ്ങൾ ഊറ്റിക്കുടിക്കാറുണ്ട്. ഇത്തിക്കണ്ണി, കൊട്ടമുള്ള് എന്നീ സസ്യങ്ങളാണ് ലാർവയുടെ പ്രധാന ഭക്ഷണസസ്യങ്ങൾ.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)