കരീര വെളുമ്പൻ (Pioneer White ) | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. aurota
|
Binomial name | |
Belenois aurota (Fabricius, 1793)
| |
Synonyms | |
Anaphaeis aurota |
പീത-ശ്വേത ചിത്രശലഭവിഭാഗത്തിൽപ്പെട്ട ചിത്രശലഭമാണ് കരീര വെളുമ്പൻ[1] അഥവാ പയനിയർ.[2][3][4][5] വരണ്ട പ്രദേശങ്ങളിലാണ് ഇവയെക്കൂടുതൽ കാണപ്പെടുന്നത്. തൂവെള്ള ചിറകിൽ മുകൾഭാഗത്ത് കറുത്തഭാഗത്തിനുള്ളിൽ വെള്ളപ്പൊട്ടുകൾ കാണാം. ചിറക് പൂട്ടുമ്പോൾ പിന്നിലുള്ള ചിറകിൽ മഞ്ഞനിരത്തിലുള്ള അടയാളങ്ങൾ കാണാം. ലാർവകൾ മഞ്ഞകലർന്ന പച്ചനിറത്തിൽ കാണപ്പെടുന്നു.ശരീരത്തിൽ വെള്ളയും തവിട്ടും നിറത്തിലുള്ള പെട്ടുകളും കാണാം. കാട്ടകത്തി,കാക്കത്തൊണ്ടി,കാർത്തോട്ടി എന്നിവയാണ് ശലഭപ്പുഴുവിന്റെ പ്രധാന ഭക്ഷണ സസ്യങ്ങൾ.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)