കാട്ടുപാത്ത (Lesser Gull) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. nadina
|
Binomial name | |
Cepora nadina Lucas, 1852
| |
Synonyms | |
Huphina nadina |
വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ചിത്രശലഭമാണ് കാട്ടുപാത്ത (Lesser Gull) (Cepora nadina).[1][2][3][4]
മിക്കപ്പോഴും കാടിനകത്തുതന്നെയാണ് ഇവയുടെ താമസം. പൊതുവേ മഴക്കാലത്തിന് ശേഷമാണ് ഇവയെ ധാരാളമായി കണ്ടുവരുന്നത്. വെയിൽ കായാൻ ഇഷ്ടപ്പെടുന്നവരാണ് ആൺശലഭങ്ങൾ. പെൺശലഭങ്ങൾ തണലത്ത് മറഞ്ഞിരിക്കാനാണ് താല്പര്യം കാണിക്കുന്നത്. വളഞ്ഞ് പുളഞ്ഞാണ് പറക്കൽ. താരതമ്യേന വേഗം കുറവാണിവയ്ക്ക്. തണലിൽ മറഞ്ഞിരിക്കുന്നവയായതിനാൽ പെൺശലഭത്തെ കാണുക പ്രയാസമാണ്.
ചിറകിന്റെ മുകൾഭാഗം മങ്ങിയ വെള്ളനിറമാണ്. ഈ ചിത്രശലഭത്തിന്റെ നിറം മഴക്കാലത്തും വേനൽക്കലത്തും വ്യത്യാസമുണ്ടാകാറുണ്ട്. തോട്ടവിളസസ്യങ്ങളിലാണ് ഇവ മുട്ടയിടുന്നത്.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)