കുഞ്ഞിക്കുറുമ്പൻ Small Palm Bob (Suastus minuta) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. minuta
|
Binomial name | |
Suastus minuta |
തുള്ളൻ ചിത്രശലഭക്കുടുംബത്തിലെ സ്കിപ്പർ ഇനത്തിൽ പെട്ട ഒരു അപൂർവ്വ ശലഭമാണ് കുഞ്ഞിക്കുറുമ്പൻ അഥവാ പനംകുള്ളൻ (Small Palm Bob). ശാസ്ത്രനാമം: Suastus minuta.[1][2][3][4]
ആൺ ശലഭം മുകൾഭാഗം അടയാളങ്ങളൊന്നുമില്ലാതെ ഇരുണ്ട തവിട്ട് നിറമാണ്. മുൻചിറകിൽ തവിട്ടുനിറത്തിലുള്ള സിലിയയുണ്ട്. അടിവശത്ത് മുൻചിറക് ഇളം ബ്രൗൺ. വിരളമായി മിനുസമാർന്ന തവിട്ടുനിറത്തിലുള്ള ചെതുമ്പലുകൾ, പുറം അരികിൽ കട്ടിയുള്ളത്, സെല്ലിന്റെ അവസാനത്തിൽ ഒരു ചെറിയ കറുത്ത പുള്ളി. ആന്റിന കറുപ്പ്. തലയും ശരീരവും മുകളിൽ കറുത്ത തവിട്ട്, അടിവശം ചാരനിറം. കാലുകൾ മുകളിൽ തവിട്ട്, ചുവടെ ചാരനിറം. പെൺശലഭവും ആണശലഭത്തേപ്പോലെ തന്നെയാ ണ്, പക്ഷേ, താരതമ്യേന നീളമുള്ള മുൻചിറകുണ്ട്. അടിവശത്ത് ഇന്റേനോ-മീഡിയൻ ഇന്റർസ്‌പെയ്‌സിന്റെ മധ്യത്തിൽ വെളുത്ത അടയാളം വലുതാണ്. പിൻചിറകിന്റെ ചാരനിറത്തിലുള്ള ഭാഗം ഇളംനിറമാണ്.[4]
{{cite book}}
: CS1 maint: date format (link)
ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref>
ടാഗ്; "SwinhoeIndica" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു