ചോരത്തുഞ്ചൻ | |
---|---|
![]() | |
Male | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. danae
|
Binomial name | |
Colotis danae (Fabricius, 1775)
|
പിയറിഡേ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭമാണ് ചോരത്തുഞ്ചൻ(Colotis danae/Crimson Tip/Scarlet Tip).[1][2][3][4]
ചിറകിന്റെ തുഞ്ചത്ത് (അറ്റത്ത്) ചോര (രക്തം) പുരണ്ടിട്ടുള്ളതുപോലെ കാണപ്പെടുന്നതിനാലാണ് ഇവയ്ക്ക് ചോരത്തുഞ്ചൻ എന്ന് പേര് വന്നത്.
ചോരത്തുഞ്ചന്മാരുടെ, പ്രത്യേകിച്ചും പെൺ ചോരത്തുഞ്ചൻ ശലഭങ്ങളുടെ വർണ്ണം വൈവിധ്യമാർന്നതാണ്. ചിറകിന്റെ നീളം 40 - 52 മില്ലിമീറ്റർ.
വെളുത്ത ചിറകിന്റെ അറ്റത്തായി രക്തവർണ്ണം. പെൺ ചോരത്തുഞ്ചൻ ശലഭങ്ങളിൽ ഈ രക്തവർണ്ണം വീതികുറഞ്ഞ് കാണപ്പെടുന്നു.
മങ്ങിയ ഗന്ധകത്തിന്റെ മഞ്ഞനിറം/ ഓറഞ്ച് നിറം കലർന്ന ഇളം മഞ്ഞനിറം.
കറുത്ത അരികുകൾ.
കടും ചുവപ്പ് നിറമുള്ള മുട്ടകൾ വിരിഞ്ഞ് പുറത്തുവരുന്ന ശലഭപ്പുഴുക്കൾ പച്ച നിറത്തിലാണ് കാണപ്പെടുന്നത്. ഇവ പുഴുപ്പൊതിയാവുമ്പോൾ ആദ്യം പച്ചനിറവും, പിന്നീട് ഇരുണ്ടനിറവും ആവും.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)