ചോക്ലേറ്റ് പൂമ്പാറ്റ (Chocolate Pansy) | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | J. iphita
|
Binomial name | |
Junonia iphita (Cramer, 1779)
| |
Synonyms | |
Precis iphita |
പട്ടാളക്കാരുടെ സ്വഭാവമുള്ള ഒരു ശലഭമാണ് ചോക്ലേറ്റ് ശലഭം (Junonia iphita).[1][2][3][4] ഈ ശലഭങ്ങൾ തന്റെ അതിർത്തിക്കുള്ളിൽ എപ്പോഴും ജാഗരൂഗകരായിരിക്കും. അതിർത്തി കടന്നുവരുന്ന അന്യശലഭങ്ങളെ പിന്തുടർന്നു തുരത്തും. അതുകൊണ്ട് ഇവയെ പട്ടാളശലഭം (Soldier Pansy) എന്നും വിളിയ്ക്കുന്നു.
ചോക്ലേറ്റ് നിറമുള്ള ചിറകിൽ ഇരുണ്ട അടയാളങ്ങളും അലവരകളും ഇരുണ്ട അടയാളങ്ങളും കാണാം. കരിയിലകൾക്കിടയിൽ ഇരിക്കുന്ന ചോക്ലേറ്റ് ശലഭത്തെ കണ്ടെത്തുക പ്രയാസമാണ്. തേനിനോട് പ്രിയമുള്ള പൂമ്പാറ്റയാണിത്. കരിങ്കുറിഞ്ഞി, വയൽച്ചുള്ളി എന്നിവയാണ് ശലഭപ്പുഴുവിന്റെ പ്രധാന ആഹാരസസ്യങ്ങൾ. പൊതുവെ ആഹാരസസ്യങ്ങളുടെ അയൽപക്കത്തുള്ള സസ്യങ്ങളിലാണ് മുട്ടയിടുക.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)