തവിടൻ (Dingy Bushbrown) | |
---|---|
Wet-season form. Photographed in August 2007. Maredumilli reserve, Rajahmundry district, Andhra Pradesh. | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | M. perseus
|
Binomial name | |
Mycalesis perseus (Fabricius, 1775)
|
കാട്ടിലും നാട്ടിലും ഒരു പോലെകാണപ്പെടുന്ന ഒരു സാധാരണ ശലഭമാണ് തവിടൻ. കുറ്റിക്കാടുകൾക്കിടയിലും നനവുള്ള പ്രദേശങ്ങളിലും തവിടൻ പൂമ്പാറ്റയെക്കാണാം. ഇവ തേൻ കുടിക്കാറില്ല. ചീഞ്ഞപഴങ്ങളും മരക്കറയും മറ്റുമാണ് ഭക്ഷണം.മു ൻചിറകുകളിലോരോന്നിലും ഓരോ കണ്ണുകൾ കാണാം. നനവുള്ള സമയങ്ങളിൽ മുൻ ചിറകിൽ നിന്നും പിൻചിറകിലേക്ക് നീളുന്ന വെളുത്ത വരകാണാം. എന്നാൽ കടുത്ത വരണ്ട കാലത്ത് വെള്ള വരയും പൊട്ടുകളും കാണില്ല.[1][2][3][4] പുൽവർഗ്ഗസസ്യങ്ങളിലാണ് ശലഭപ്പുഴുക്കൾ വളരുന്നത്.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)