തിരുവിതാംകൂർ കരിയിലശലഭം Tranvancore Evening Brown
Scientific classification
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Parantirrhoea
Species:
P. marshalli
Binomial name
Parantirrhoea marshalli
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു തനതു (endemic) പൂമ്പാറ്റയാണ് തിരുവിതാംകൂർ കരിയിലശലഭം (Tranvancore Evening Brown). ശാസ്ത്രനാമം - Parantirrhoea marshalli .[ 1] [ 2] [ 3] [ 4] [ 5] [ 6] ഈ ജീനസ്സിൽ കാണപ്പെടുന്ന ഒരേയൊരു ചിത്രശലഭസ്പീഷ്യസ് ആണിത്. പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിൽ ഇതിന്റെ സാന്നിധ്യം 1997 കണ്ടെത്തിയിട്ടുണ്ട്. ഈയിനം ശലഭത്തെക്കുറിച്ച് വിവരങ്ങൾ വളരെക്കുറവേ ലഭ്യമായിട്ടുള്ളു.[ 7]
↑ "Parantirrhoea Wood-Mason, 1881" at Markku Savela's Lepidoptera and Some Other Life Forms
↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India . New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 164. doi :10.13140/RG.2.1.3966.2164 . ISBN 978-81-929826-4-9 .
↑ G. F. L., Marshall ; Nicéville, Lionel de (1882). The butterflies of India, Burmah and Ceylon. Vol. I . Calcutta: Central Press Co., ld. p. 4.
↑ Wood-Mason, James (1881). "Description of Parantirrhoea Marshalli, the Type of a new Genus and Species of Rhopalocerous Lepidoptera from South India" . Journal of the Asiatic Society of Bengal . 49 : 250.
↑ S. Kalesh; S. K. Prakash (2010). "Early Stages of the Travancore Evening Brown Parantirrhoea Marshalli Wood mason (Satyrinae, Nymphalidae, Lepidoptera), An Endemic Butterfly from the Southern Western Ghats, India" . Journal of the Bombay Natural History Society . 106 (2): 142– 148.
↑ Moore, Frederic (1893–1896). Lepidoptera Indica. Vol. II . London: Lovell Reeve and Co. pp. 140– 141.{{cite book }}
: CS1 maint: date format (link )
↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1 . pp. 164– 165.
Parantirrhoea marshalli Parantirrhoea