നാട്ടുകുടുക്ക (Common Jay) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. doson
|
Binomial name | |
Graphium doson C&R Felder, 1864
|
കേരളത്തിലെ പൂന്തോട്ടങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒരു ശലഭമാണ് നാട്ടുകുടുക്ക (Graphium doson).[1][2][3][4] നീലവിറവാലൻ എന്നും വിളിക്കാറുണ്ട്. വിറളി പിടിച്ച് പറക്കുന്ന സ്വഭാവമാണ് ഇവയ്ക്ക്. ചിറകിൽ വെള്ളയും നീലയും നിറത്തിലുള്ള പൊട്ടുകൾ കാണാം. ചമ്പകം, ആത്ത, അരണമരം, അശോകം, വഴന, കാരപ്പൂമരം എന്നിവയുടെ ഇലകളിലാണ് സാധാരണ മുട്ടയിടാറുള്ളത്.
{{cite book}}
: CS1 maint: date format (link)
{{cite web}}
: Cite has empty unknown parameter: |dead-url=
(help)