നാട്ടുമരത്തുള്ളൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. adrastus
|
Binomial name | |
Hyarotis adrastus (Cramer, 1780)[1]
|
വന്മരങ്ങളുടെ തലപ്പിൽ മിന്നിമറഞ്ഞുനടക്കുന്ന ഒരു ശലഭമാണ് നാട്ടുമരത്തുള്ളൻ അഥവാ മരമിന്നൻ ശലഭം (Tree flitter).[2][3][4] പശ്ചിമഘട്ട മലനിരകളിലും ഇന്ത്യയുടെ വടക്കുകിഴക്കൻ മലനിരകളിലും ആണ് ഇതിന്റെ പ്രധാന താവളങ്ങൾ. ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലും ഇതിനെ കാണാം. അലസമായി പറക്കുന്ന ശീലമില്ല.
തവിട്ടും വെളുപ്പും കലർന്ന നിറമാണ്. ചിറകു പുറം ഇരുണ്ടിട്ടാണ്. അർദ്ധതാര്യമായ ഒരു വെളുത്ത പൊട്ട് ചിറകിന്റെ മദ്ധ്യത്തിൽ കാണാം. ചിറകിന്റെ അടിവശത്തിനു ഇരുണ്ട തവിട്ടുനിറമാണുള്ളത്. മദ്ധ്യത്തിൽ ഒരു ഇരുണ്ട പൊട്ടും കാണാം. പിൻചിറകിൽ ഒരു വെളൂത്ത മുറിപ്പട്ടയുള്ളതായിക്കാണാം.[5]
{{cite book}}
: CS1 maint: date format (link)