നീൾവെള്ളിവരയൻ (long-banded silverline) | |
---|---|
![]() | |
Cigaritis lohita | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. lohita
|
Binomial name | |
Cigaritis lohita (Horsfield, 1829)
| |
Synonyms | |
|
ഒരു നീലി ചിത്രശലഭമാണ് നീൾവെള്ളിവരയൻ (ഇംഗ്ലീഷ്: Longbanded Silverline). Cigaritis lohita എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]
ആന്തമാൻ നിക്കോബാർ ദ്വീപുകൾ, അരുണാചൽ പ്രദേശ്, ആസാം, കർണാടക, കേരളം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി-ഏപ്രിൽ, ജൂൺ-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]
തല്ലിമരം ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [4]
{{cite book}}
: CS1 maint: date format (link)