പുലിത്തെയ്യൻ (Common Leopard) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. phalantha
|
Binomial name | |
Phalanta phalantha (Drury, 1773)
| |
Synonyms | |
|
കേരളത്തിലെ ഇലപൊഴിയും വനങ്ങളിലും മുൾക്കാടുകളിലും കാണപ്പെടുന്ന ഭംഗിയുള്ള ഒരു പൂമ്പാറ്റയാണ് പുലിത്തെയ്യൻ.[1][2][3] പേര് സൂചിപ്പിക്കുംപോലെ പുലിത്തോൽ അണിഞ്ഞതുപോലെ തോന്നുന്ന ചിത്രശലഭമാണിത്.
വളരെ വേഗത്തിൽ പറക്കുന്ന ഇവയുടെ ചിറകിന് മഞ്ഞ കലർന്ന തവിട്ടുനിറമാണ്. ചിറകിൽ നിറയെ കുത്തുകളും കാണാം. ഇഞ്ച പൂക്കുന്ന അവസരങ്ങളിൽ ഈ ശലഭങ്ങൾ കൂട്ടമായി തേൻ കുടിയ്ക്കാനെത്താറുണ്ട്.
ദേശാടനസ്വഭാവമുള്ള പൂമ്പാറ്റയാണിത്.
{{cite book}}
: CS1 maint: date format (link)