പുള്ളിക്കുറുമ്പൻ (Lemon Pansy) | |
---|---|
![]() | |
UP from Idukki | |
![]() | |
UN of Lemon pansy dry season from Muvatupuzha | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | J. lemonias
|
Binomial name | |
Junonia lemonias (Linnaeus, 1758)
| |
Subspecies | |
| |
Synonyms | |
|
സ്വന്തം ആവാസവ്യവസ്ഥയുടെ അതിർത്തി കാക്കുന്ന ശലഭമാണ് പുള്ളിക്കുറുമ്പൻ (Junonia lemonias).[1][2][3][4] അതിക്രമിച്ച് കടക്കുന്ന ശലഭങ്ങളുമായി നിരന്തരം കുറുമ്പ് കൂടുന്നത് കാണാം. അന്യശലഭത്തോട് കലപിലകൂടി പിന്തുടർന്ന് പുള്ളിക്കുറുമ്പൻ അതിർത്തിയ്ക്ക് പുറത്താക്കും. പൂന്തോട്ടങ്ങളിലും കാടുകളിലും ഇവയെ കാണാം. ഏത് കാലത്തും ഈ ശലഭത്തെ കാണാം.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)