പുൽനീലി Pale Grass Blue | |
---|---|
![]() | |
Pseudozizeeria maha | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. maha
|
Binomial name | |
Pseudozizeeria maha (Kollar 1848)
|
ദക്ഷിണേഷ്യയിൽ കാണപ്പെടുന്ന ഒരിനം നീലി ചിത്രശലഭമാണ് പുൽനീലി (Pseudozizeeria maha).[1][2][3][4][5]
Pseudozizeeria maha-യുടെ ഉപവിഭാഗങ്ങൾ:-
ആതിഥേയ സസ്യങ്ങളിൽ മുട്ടയിടുകയും ലാർവ വിരിയിക്കുകയും ചെയ്യുന്നു. സസ്യങ്ങളിൽ ഓക്സാലിഡേസീ കുടുംബത്തിലെ അംഗമായ ഓക്സാലിസ് കോർണിക്കുലേറ്റ(പുളിയാറില), ചില ഫാബേസീകൾ, അക്കാന്തേസീ എന്നിവ ഉൾപ്പെടുന്നു.[6]
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)