പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | Animalia
|
Phylum: | Arthropoda
|
Class: | Insecta
|
Order: | Lepidoptera
|
Family: | Pieridae
|
Genus: | Eurema
|
Species: | E. laeta
|
Binomial name | |
Eurema laeta Boisduval, 1836
|
ഇന്ത്യയിലും ശ്രീലങ്കയിലും ആസ്ട്രേലിയയിലും കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി (Eurema laeta).[1][2][3][4]
വർഷത്തിൽ ഏതു കാലാവസ്ഥയിലും ഇതിനെ കാണാം, എന്നാൽ വേനൽക്കാലത്തും മഴക്കാലത്തും വ്യത്യസ്ത നിറങ്ങളാണ്. മഴക്കാലത്ത് മഞ്ഞയാണ് മുഖ്യ നിറം, വേനൽക്കാലത്ത് നിറം മങ്ങി നരച്ചിരിക്കും. മഴക്കാലത്ത് മുൻ ചിറകിന്റെ അറ്റത്തായി കറുത്ത പാടു കാണാം, വേനലിൽ ഈ പാടു തീരെ മങ്ങിയിരിക്കും, ചിലപ്പോൾ തീരെ കാണാതാകും. വേനൽക്കാലത്ത് ചിറകിനടിയിൽ ഭസ്മ നിറത്തിൽ കറുത്ത പൊടി വിതറിയ പോലെ കാണാം.
തകര ചെടിയിലാണ് മുട്ടയിടുക
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)