മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി (Three-Spot Grass Yellow) | |
---|---|
Eurema blanda | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. blanda
|
Binomial name | |
Eurema blanda Boisduval, 1836
|
പീറിഡേ കുടുംബത്തിൽ പെട്ട ഒരു പൂമ്പാറ്റയാണ് മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി (Three-Spot Grass Yellow). ശാസ്തനാമം: Eurema blanda.[1][2][3][4]. ഈയൽവാക, കഴഞ്ചി, കുചന്ദനം, നരിവേങ്ങ, കണിക്കൊന്ന, ചേരണി, ഗുൽമൊഹർ എന്നിങ്ങനെ നിരവധി സസ്യങ്ങളിൽ ഈ പൂമ്പാറ്റ മുട്ടയിടാറുണ്ട്.[5] മുട്ടകൾ 30-50 എണ്ണത്തിന്റെ കൂട്ടമായിട്ടാണ് ഇടുക. ശലഭപ്പുഴുവിന് പച്ചനിറമാണ്.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)