മുളങ്കാടൻ (Southern Duffer) | |
---|---|
![]() | |
![]() | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | D. lepida
|
Binomial name | |
Discophora lepida (Moore, 1857)
|
മുളങ്കാടുകളിൽ കണ്ടുവരുന്ന ഒരിനം ചിത്രശലഭമാണ് മുളങ്കാടൻ (Discophora lepida).[1][2][3][4] ഡഫർ കുടുംബത്തിൽ പെടുന്ന രോമപാദ ശലഭമാണ് ഇത്.ഇതിന് സഹ്യാദ്രി ഡഫർ (Sahyadri Duffer) എന്നും പേരുണ്ട്. [5]
പശ്ചിമഘട്ട പ്രദേശങ്ങളിൽ കാണപ്പെടുന്നുണ്ട്. ഇതിനെ മഹാരാഷ്ട്ര , കേരളം എന്നിവിടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.ജനുവരി , ഒക്ടോബർ മാസങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്. [6].
{{cite book}}
: CS1 maint: date format (link)