മെയ്മെഴുക്കൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Cupitha Moore, 1884
|
Species: | C. purreea
|
Binomial name | |
Cupitha purreea (Moore, 1877)
| |
Synonyms | |
|
ഒരു തുള്ളൻ ചിത്രശലഭമാണ് മെയ്മെഴുക്കൻ (ഇംഗ്ലീഷ്: Wax dart). Cupitha purreea എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]
ആന്തമാൻ നിക്കോബാർ ദ്വീപുകൾ, അരുണാചൽ പ്രദേശ് , ആസാം, കേരളം, മേഘാലയ, മിസോറം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി, മാർച്ച്, ഏപ്രിൽ, മേയ്, ജൂൺ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.
Quisqualis indica,[5] Terminalia paniculata, Terminalia bellirica, Combretum ovalifolium ചെടികളാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യങ്ങൾ.
{{cite book}}
: CS1 maint: date format (link)