Striped Albatross | |
---|---|
Female in Kolkata, India. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. libythea
|
Binomial name | |
Appias libythea Fabricius, 1775
|
ഒരു പീത-ശ്വേത ചിത്രശലഭമാണ് വരയൻ ആൽബട്രോസ് (ഇംഗ്ലീഷ്: Striped Albatross). Appias libythea എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]
തമിഴ്‌നാട്, ആന്ധ്രാപ്രദേശ് , കർണാടക , ഗുജറാത്ത് , മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി, ഏപ്രിൽ, മെയ്, ജൂൺ, നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.[5]
കാക്കത്തൊണ്ടി ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.[5]
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)
{{cite web}}
: Cite has empty unknown parameter: |1=
(help)