വരയൻ കടുവ Common Tiger | |
---|---|
ഉപ്പട്ടിയുടെ പൂവിൽ തേനുണ്ണുന്ന വരയൻ കടുവ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | D. genutia
|
Binomial name | |
Danaus genutia Cramer, 1779
|
ദേശാടന സ്വഭാവമുള്ള ഒരു ശലഭമാണ് വരയൻ കടുവ (Striped Tiger).[1][2][3][4] നിംഫാലിഡേ കുടുംബത്തിൽപ്പെടുന്ന ഈ ഇനം ശലഭങ്ങളെ ഇന്ത്യയിൽ സുലഭമായി കാണാവുന്നതാണ്. എരിക്കുതപ്പി എന്ന ശലഭത്തോട് വളരെയധികം സാമ്യം ഇവയ്ക്കുണ്ട്. ചെമ്മുള്ളി, Stephanotis എന്നിവയാണ് പ്രധാന ആഹാര സസ്യങ്ങൾ. മനോഹരി സസ്യത്തിലും ഇവയുടെ ലാർവയെ കണ്ടെത്തിയിട്ടുണ്ട്.[5]
{{cite book}}
: CS1 maint: date format (link)
{{cite web}}
: Cite has empty unknown parameter: |dead-url=
(help)