വരയൻ കോമാളി (Angled pierrot) | |
---|---|
മാടായിപ്പാറയിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. decidia
|
Binomial name | |
Caleta decidia (Hewitson, 1876)
| |
Synonyms | |
|
നീലി ചിത്രശലഭ കുടുംബത്തിൽപ്പെട്ട ചിത്രശലഭമാണ് വരയൻ കോമാളി (ശാസ്ത്രീയനാമം: Caleta decidia). നാട്ടുകോമാളിയിൽ നിന്നുള്ള വ്യത്യാസം ചിറകുകളിൽ കറുപ്പിൽ വെള്ളപ്പട്ടകളുണ്ട് എന്നതാണ്. കാട്ടുകോമാളി എന്നും ഈ ശലഭം അറിയപ്പെടുന്നു. ചോലകളുടെയും അരുവികളുടെയും സമീപം വനത്തിലും ചിലപ്പോൾ നാട്ടിൻപുറങ്ങളിലും കാണാം..വളരെ വേഗതിതലാണ് പറക്കൽ.ഈർപ്പമുള്ള സ്ഥലങ്ങളിൽ ധാതുലവണങ്ങൾ ഊറ്റിക്കുടിക്കുന്നത് കാണാം.[1][2][3][4][5][6] ലാർവയുടെ പ്രധാന ഭക്ഷണസസ്യം വൻതുടലി (Ziziphus rugosa) ആണ്.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: Cite has empty unknown parameter: |1=
(help)
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)