വൻ ചെങ്കണ്ണി (Giant Redeye) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. thyrsis
|
Binomial name | |
Gangara thyrsis (Fabricius, 1775)
|
തുള്ളൻ ചിത്രശലഭ കുടുംബത്തിലെ ഏറ്റവും വലിയ പൂമ്പാറ്റയാണ് വൻചെങ്കണ്ണി (Gangara thyrsis).[1][2][3] ഇതിന്റെ ചിറകുകൾക്ക് തവിട്ടു നിറമാണ്. മുൻ ചിറകുകളിൽ വലിയ 3 മഞ്ഞ പുള്ളികളും ചെറിയ 3 പുള്ളികളും കാണാം. ചിറകിന്റെ അടിവശത്തിനു മങ്ങിയ ചാര നിറമാണ്. വലിയ ചുവന്ന കണ്ണുകൾ ഇതിന്റെ പ്രത്യേകതയാണ്.
സന്ധ്യാ സമയത്താണ് ഈ പൂമ്പാറ്റ സജീവമാകുന്നത്. വർഷത്തിൽ ഏതുകാലത്തും ഇതിനെ കാണാം . പൂന്തേൻ മാത്രമാണ് ആഹാരം.
{{cite book}}
: CS1 maint: date format (link)