Rice Swift | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. cinnara
|
Binomial name | |
Borbo cinnara (Wallace, 1866)
|
ഹെസ്പിരിഡെ ശലഭ കുടുംബത്തിൽപ്പെട്ട ഒരു ചിത്രശലഭമാണ് ശരശലഭം (Borbo cinnara).[1][2][3] കേരളത്തിലെ വയലിലും പുൽമേടുകളിലും മഴക്കാലത്ത് ധാരാളമായിക്കാണാം.
ഇരുണ്ട മുൻ ചിറകുകളിൽ അർദ്ധസുതാര്യമായ പൊട്ടുകൾ. പിൻ ചിറകിന്റെ അടി വശത്ത് ഒരു നിര വെളുത്ത പൊട്ടുകൾ. പുൽവർഗ്ഗസസ്യങ്ങളിലാണ് മുട്ട ഇടുന്നത്. തിന, ആനപ്പുല്ല്, നെല്ല് എന്നിവയിൽ ലാർവകളെക്കാണാം.