സുവർണ്ണആര (Orange-tail Awl) | |
---|---|
മുതുകുവശം | |
ഉദരവശം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. sena
|
Binomial name | |
Bibasis sena |
കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് സുവർണ്ണആര അഥവാ കുങ്കുമവരയൻ(Orange-tailed Awl). ശാസ്ത്രനാമം: Bibasis sena.[1][2][3] ഹെസ്പിരിഡെചിത്രശലഭകുടുംബത്തിലെ ഒരു ചിത്രശലഭം.ഇടതൂർന്ന കാടുകളിൽ അപൂർവ്വമായിക്കാണുന്നു.ഇരുണ്ട തവിട്ടു നിറമുള്ള ചിറകിന്റെ മുകൾഭാഗം.പിൻചിറകിന്റെ അഗ്രഭാഗങ്ങളിലും ശരീരത്തിലും ഓറഞ്ചു നിറം.വളരെവേഗത്തിൽ പറക്കുന്ന ശലഭം.ഇലയുടെ അടിഭാഗത്താണ് സാധാരണ വിശ്രമിക്കുക[4].വെള്ളക്കുരണ്ടി(Combretum latifolium)വാസന്തി(Hiptage madablota) എന്നിവയാണ് ശലഭപ്പുഴുവിന്റെ പ്രധാന ഭക്ഷണസസ്യങ്ങൾ
സഹ്യാദ്രിയിലെ വനങ്ങളാണ് ഇവയുടെ താവളങ്ങൾ. നാട്ടുകുന്നുകളിലും ചെറുകാടുകളിലും ഇവയെ കാണാറുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിലെ വനങ്ങൾ ഇതിന്റെ ആവാസമാണ്.
{{cite book}}
: CS1 maint: date format (link)