സൂര്യശലഭം Indian Sunbeam | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. thetis
|
Binomial name | |
Curetis thetis (Drury, 1773)
| |
Synonyms | |
|
ഏഷ്യയിൽ കാണപ്പെടുന്ന ഒരു നീലിശലഭം ആണ് സൂര്യശലഭം അഥവാ ഇന്ത്യൻ സൺബീം.[1][2][3][4]
ശ്രീലങ്ക , ജാവ, ഫിലിപ്പൈൻസ്, ഇന്ത്യൻ ഉപദ്വീപ് എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
ചിറകളവ് 40-48 മില്ലി മീറ്റർ . ആൺ-പെൺ ശലഭങ്ങൾക്ക് നിറവ്യത്യാസമുണ്ട്. ആൺ ശലഭങ്ങളുടെ ചിറകുകളുടെ ഉപരിതലം കടുത്ത ചുവപ്പോ, ചുവപ്പ് കലർന്ന ഓറഞ്ചു നിറമോ ആണ്. ചിറകടയ്ക്ക്മ്പോൾ തൂവെന്മയും കാണപ്പെടുന്നു. പെൺ ശലഭങ്ങൾ ക്ക് ചിറക് തുറക്കുമ്പോൾ മദ്ധ്യത്തിൽ വെള്ളനിറവും വീതിയുള്ള തവിട്ടുകരയും കാണാം. ചിറകടിയ്ക്ക്മ്പോൾ മുഷിഞ്ഞ വെള്ളനിറമാണ്.
{{cite book}}
: CS1 maint: date format (link)