സ്വർണ്ണമരത്തുള്ളൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Q. basiflava
|
Binomial name | |
Quedara basiflava (de Nicéville, 1888)
|
ഒരു തുള്ളൻ ചിത്രശലഭമാണ് സ്വർണ്ണമരത്തുള്ളൻ (ഇംഗ്ലീഷ്: Yellow-base flitter). Quedara basiflava എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4][5]
കർണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[6]
ചെറുചൂരൽ, ചൂരൽ, വലിയചൂരൽ.[6] ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [6]
{{cite book}}
: CS1 maint: date format (link)